സ്പിരിറ്റില്‍ പഞ്ഞി മുക്കി ദിവസവും നാലു തവണ ആണിയുള്ള ഭാഗത്ത് പുരട്ടുക. ഏതാനും ദിവസം ഇതാവര്‍ത്തിച്ചാല്‍ രോഗം ഭേദമാകും
കഞ്ഞിവെള്ളത്തില്‍ ഇന്തുപ്പ് ചാലിച്ച് പതിവായി പുരട്ടുക
കശുവണ്ടിത്തോടിലെ കറ കടുകെണ്ണയില്‍ ചാലിച്ച് ആണിയുള്ളിടത്ത് ലേപനം ചെയ്യുക
തുരിശ് വറുത്തു പൊടിച്ച് കോഴിമുട്ടയുടെ വെള്ളയില്‍ ചാലിച്ച് രണ്ടാഴ്ച ലേപനം ചെയ്യുക

No comments:
Post a Comment