ദിവസവും 15 മിനിറ്റ് മുഖം നന്നായി മസാജ് ചെയ്യുക. ഇത് മുഖത്തെ പ്രായമേറിയ ഫോളിക്കിള്‍സിനെ നശിപ്പിച്ച് മുഖം ഫ്രെഷ് ആക്കി നിര്‍ത്താന്‍ സഹായിക്കും. ഇത് മുടി വളര്‍ച്ചയെസഹായിക്കുന്നു.
2. മുഖം പതിവായി ഷേവ് ചെയ്യാന്‍ മറക്കരുത്. മുഖത്തെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.
3. പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ ഒഴിവാക്കിക്കോളൂ, ഇത് മുടി വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നതാണ്.
4. യൂക്കാലി തൈലം താടിയിലോ മേല്‍ ചുണ്ടിലോ പുരട്ടുന്നത് മുടി വളര്‍ച്ചയ്ക്കു നല്ലതാണ്.
5. മുഖം എപ്പൊഴും വൃത്തിയായി സൂക്ഷിക്കുക.
6. മാനസികമായ അസ്വസ്ഥതകള്‍ കുറയ്ക്കുക. മാനസിക സമ്മര്‍ദ്ധം മുടി പൊഴിച്ചിലിനു കാരണമായേക്കാം. അതുകൊണ്ട് മാനസിക ബുദ്ധിമുട്ട് കുറയ്ക്കാനായി യോഗ, സംഗീതം പോലെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം.
(രോമവളര്‍ച്ച ഒരു പരിധി വരെ പാരമ്പര്യത്തിലും അധിഷ്ഠിതമാണ്. )
No comments:
Post a Comment