Pages

Monday, September 15, 2014

കൊളെസ്റ്റെറോള്‍

cholesterol കൂടുതല്‍ ആയി ഉള്ളവരില്‍ മാത്രമല്ല അമിത രക്ത സമ്മര്‍ദം ഉള്ളവര്‍ക്കും അമിത വണ്ണം കുറയ്ക്കാനും ഗ്യാസ് ട്രബിള്‍ മാറാനും ഹൃദയ ആരോഗ്യത്തിനും നല്ലതാണ്.ഇതിനു യാതൊരു ദോഷ വശങ്ങളും ഇല്ല .
ഉണ്ടാക്കുന്ന വിധം ;
ഇഞ്ചി വെള്ളം തൊടാതെ അരച്ചത്‌ ഒരു കപ്പ്‌ 
വെളുത്തുള്ളി വെള്ളം തൊടാതെ അരച്ചത്‌ ഒരു കപ്പ്‌ 
നാരങ്ങാ നീര് .ഒരു കപ്പ്‌ 
ഒരു കപ്പ്‌ ആപ്പിള്‍ സൈഡര്‍ വിനെഗര്‍ (ഈ വിനെഗര്‍ തന്നെവേണം )
തേന്‍ ആവശ്യം അനുസരിച്ച് ചേര്‍ക്കാം .
ഒരു പാനില്‍ തേന്‍ ഒഴികെ ബാക്കി എല്ലാം കൂടി മിക്സ് ചെയ്തു തിളപ്പിക്കുക.നന്നായി തിളച്ചു വരുമ്പോള്‍ തീയ് അണയ്ക്കുകഎന്നിട്ട് ചൂട് ആറിയതിനു ശേഷം ആവശ്യത്തിന് തേന്‍ ചേര്‍ക്കുക..ഇനി ഇത് തണുക്കുമ്പോള്‍ ഒരു ഗ്ലാസ്സ് ജാറിനുള്ളില്‍ അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
ഒരു ടേബിള്‍ സ്പൂണ്‍ ദിവസേന പ്രഭാത ഭക്ഷണത്തിന് മുന്‍പേ കഴിക്കുക.
ദിവസേന ഒരു നേരം കഴിക്കാം.ഒരു മാസം വരെ കഴിക്കാം.എന്നിട്ട് പോയി blood check ചെയ്തോളു....normal cholesterol ആയി ക്കാണും.......(ഇതിനു ഉപയോഗിക്കാന്‍ ഇഞ്ചിയും 
വെളുത്തുള്ളിയും നാട്ടിലെ തന്നെആണ് നല്ലത് എന്ന് പറഞ്ഞു കേട്ടൂ... )

No comments:

Post a Comment