Pages

Saturday, September 13, 2014

കമ്മ്യുണിസ്റ്റ് പച്ച

കമ്മ്യുണിസ്റ്റ് പച്ച . മുറിവ് ഉണങ്ങാന്‍ ഇതിന്‍റെ നീര് മുറിയില്‍ പുരട്ടിയാല്‍ മതി.. ചിക്കന്‍ ഗുനിയ പനിയുടെ ഭാഗമായ്ണ്ടാകുന്ന സന്ധി വേദനക്ക് ഇത് ഇട്ടു തിളപ്പിച് വെള്ളം കൊണ്ട് കുളിച്ചാല്‍ ആശ്വാസം ലഭിക്കും.

No comments:

Post a Comment