ഗര്‍ഭത്തില്‍ ഉള്ള തു ആണ്‍ കുട്ടി എങ്കില്‍ സ്ത്രീയുടെ വലതു സ്തനം അല്പം വലുതായി കാണപ്പെടും . അതില്‍ നിന്ന് വരുന്ന
പാല്‍ വെളുത്തും കലങ്ങിയും ഇരിക്കും .
പാല്‍ വെളുത്തും കലങ്ങിയും ഇരിക്കും .
ഗര്‍ഭത്തില്‍ ഉള്ള തു ആണ്‍ കുട്ടി എങ്കില്‍ സ്ത്രീയുടെ മൂത്രം
സ്വാഭാവിക നിറം മാറി പല നിറത്തില്‍ ആകും . കുട്ടി വയറിന്റെ വലതു ഭാഗത്ത് കിടക്കുന്നത് പോലെ തോന്നും .
സ്വാഭാവിക നിറം മാറി പല നിറത്തില്‍ ആകും . കുട്ടി വയറിന്റെ വലതു ഭാഗത്ത് കിടക്കുന്നത് പോലെ തോന്നും .
ആ സ്ത്രീ ഇരിക്കുമ്പോഴും എഴുനെല്‍ക്കുംപോഴും വലതു കൈ ഊന്നി ആയിരിക്കും എഴുന്നേല്‍ക്കുക
സ്തനത്തിലെ പാല്‍ ഒരു തുള്ളി എടുത്തു വെള്ളത്തില്‍ ഒഴിച്ചാല്‍ ആ പാല്‍ തുള്ളി പൊങ്ങി കിടക്കും .
ഇതാണ് ആണ്‍ കുട്ടി ഗര്‍ഭത്തില്‍ ഉള്ളത് എന്ന് അനുമാനിക്കുന്ന ലക്ഷണം .
ഇതാണ് ആണ്‍ കുട്ടി ഗര്‍ഭത്തില്‍ ഉള്ളത് എന്ന് അനുമാനിക്കുന്ന ലക്ഷണം .
ഗര്‍ഭിണിയുടെ ഇടതു സ്തനം വലുതായും ,അമിത ക്ഷീണം,
ചില ഭക്ഷണ സാധനങ്ങളോട് അമിത ആഗ്രഹം . കൂടെ കൂടെ വിശപ്പ് ഉണ്ടാകല്‍ . ഇരിക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും
ഇടതു കൈ ഊന്നുന്നതും ഗര്‍ഭസ്ഥ ശിശു പെണ്ണെന്നു അനുമാനിക്കാം >
ചില ഭക്ഷണ സാധനങ്ങളോട് അമിത ആഗ്രഹം . കൂടെ കൂടെ വിശപ്പ് ഉണ്ടാകല്‍ . ഇരിക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും
ഇടതു കൈ ഊന്നുന്നതും ഗര്‍ഭസ്ഥ ശിശു പെണ്ണെന്നു അനുമാനിക്കാം >
No comments:
Post a Comment