ചുവന്നുള്ളി + സബോള :മുടി കൊഴിച്ചില്‍ തടയാന്‍ പറ്റിയ നല്ലൊരു മാര്‍ഗമാണ് ഇതെന്നു പറയാം. ഉള്ളിനീര് തലയോട്ടിയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ അകറ്റും. തലയോട്ടിയിലെ സുഷിരങ്ങളെ തുറക്കുവാന്‍ സഹായിക്കും. ഉള്ളിനീര് പുരട്ടുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി തലയില്‍ കെട്ടുന്നത് നല്ലതാണ്. ഉള്ളിനീര് തലയോട്ടിയില്‍ ശരിക്കു പിടിയ്ക്കുന്നതി ന് ഇത് സഹായിക്കും.പതിവ ായി ഉപയോഗിച്ചാല്‍ നര മാറിക്കിട്ടും. താരന്‍ അകറ്റുന്നതിനും ഉള്ളി നീര് നല്ലതാണ്. ഉള്ളിയും ഉലുവ പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്തതും ചേര്‍ത്ത് തലയില്‍ തേച്ചാല്‍ നല്ലൊരു കണ്ടീഷണറുടെ ഫലം ചെയ്യും.
ഇരുമ്പിന്റെ അംശം വളരെ കൂടുതലായതിനാല്‍ ദിവസവും ഉള്ളികഴിക്കുന്ന ത് വിളര്‍ച്ചയെ തടയും. അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താ ല്‍ മാറുന്നതാണ്. കുട്ടികളിലെ വിളര്‍ച്ചയ്ക്ക് ഉള്ളി അരിഞ്ഞ് ചക്കര ചേര്‍ത്ത് പതിവായി കൊടുക്കുന്നത് വളരെ നല്ലതാണ്.
ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും.
ചുവന്നുള്ളി കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും. രക്തസ്രാവം നില്‍ക്കാനും ഉള്ളി ഉപയോഗിക്കുന്നു ഉള്ളി ദിവസവും ആഹാരത്തില്‍ ഉള്പെടുത്തിയാല ് കൊളസ്‌ട്രോള്‍ വര്‍ധന ഉണ്ടാകില്ല. മാത്രമല്ല ഹൃദ്രോഗത്തെ തടയുവാനും കഴിയും. ഹൃദ്രോഗം വന്നവരും വരാന്‍ സാധ്യതയുള്ളവരും ചുവന്നുള്ളി ഭക്ഷണത്തില്‍ ഉള്പ്പെടുത്തുന ്നത് നല്ലതാണ്.
ചുവന്നുള്ളിനീരു വാതത്തിനു മരുന്നായി ഉപയോഗിക്കുന്നു .ഉള്ളിയും തേനും ചേര്‍ത്ത് സര്ബത്തുണ്ടാക് കി കുടിച്ചാല്‍ ശ്വാസകോശസംബന്ധമ ായ രോഗങ്ങള്‍ തടയുവാന്‍ നല്ലതാണ്. ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് ഫലപ്രദമാണ്.
രക്തക്കുഴലുകളില െ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്. മുറിവുണ്ടായാല്‍ ടെറ്റനസ് വരാതിരിക്കുന്നത ിന് ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ മതി. ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ ടിങ്ചര്‍ അയഡിന്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ല
ഇരുമ്പിന്റെ അംശം വളരെ കൂടുതലായതിനാല്‍
ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം
ചുവന്നുള്ളി കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും. രക്തസ്രാവം നില്‍ക്കാനും ഉള്ളി ഉപയോഗിക്കുന്നു ഉള്ളി ദിവസവും ആഹാരത്തില്‍ ഉള്പെടുത്തിയാല
ചുവന്നുള്ളിനീരു
രക്തക്കുഴലുകളില