ചുമയും ജലദോഷവും അകറ്റാന്‍ വീട്ടുമരുന്നുകള ്
............... ............... ............... ............... ............... ...
ജലദോഷവും ചുമയും കുട്ടികളെ ഏറെ ബുദ്ധിമുട്ടുക്ക ുകയാണ്. കുട്ടിയുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന ് ഈ വിട്ടുമരുന്നുകള ് പരീക്ഷിക്കൂ.
ആവി:
കുട്ടിയ്ക്ക് ജലദോഷമുണ്ടെങ്കി ല്‍ ആവി പിടിപ്പിക്കുക. ഒരു വലിയ പാത്രത്തില്‍ ചൂടുവെള്ളമെടുത് ത് പത്തുമിനിറ്റോളം അതിന്റെ ആവി കുട്ടിയെ പിടിപ്പിക്കുക.
തേന്‍:
നിങ്ങളുടെ കൈ തേനില്‍ മുക്കി കുട്ടിയെക്കൊണ്ട ് നക്കിക്കുക. ദിവസം മൂന്നു നാലു തവണ ഇങ്ങനെ ചെയ്യാം.
ജീരകം:
ജീരകവും തുളസിയുമിട്ട് വെള്ളം തിളപ്പിക്കുക. ഇത് കുടിയ്ക്കുന്നത് ചുമ കുറയ്ക്കാന്‍ സഹായിക്കും.
മസാജ്:
രണ്ടുവയസില്‍ താഴെ പ്രായമുള്ളവര്ക ്ക് ഏറ്റവും നല്ല മാര്‍ഗമാണിത്. കടുകെണ്ണയും വെളുത്തുള്ളിയും യോജിപ്പിച്ച് നിങ്ങളുടെ കുട്ടിയുടെ നെഞ്ചിലും പുറത്തും കഴുത്തിന്റെ ഭാഗത്തും തടവുക.
ധാരാളം വെള്ളം കൊടുക്കുക:
ജലദോഷവും ചുമയുമൊക്കെയുണ് ടെങ്കിലും കുട്ടിക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം.
ഉപ്പുവെള്ളം കവിളുക:
ഒരു ഗ്ലാസില്‍ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പിടുക. ഇത് കവിളുന്നത് തൊണ്ടവേദനയ്ക്കു നല്ലതാണ്.
മഞ്ഞളും പാലും:
ഒരു ഗ്ലാസ് ചൂടുപാലില്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. എല്ലാദിവസവും രാത്രി ഇതു കുട്ടിക്കു കുടിക്കാന്‍ നല്‍കുക. ഇത് തൊണ്ടവേദന അകറ്റുകയും മൂക്കിലൊപ്പ് ഇല്ലാതാക്കുകയും ചെയ്യും.
...............
ജലദോഷവും ചുമയും കുട്ടികളെ ഏറെ ബുദ്ധിമുട്ടുക്ക
ആവി:
കുട്ടിയ്ക്ക് ജലദോഷമുണ്ടെങ്കി
തേന്‍:
നിങ്ങളുടെ കൈ തേനില്‍ മുക്കി കുട്ടിയെക്കൊണ്ട
ജീരകം:
ജീരകവും തുളസിയുമിട്ട് വെള്ളം തിളപ്പിക്കുക. ഇത് കുടിയ്ക്കുന്നത്
മസാജ്:
രണ്ടുവയസില്‍ താഴെ പ്രായമുള്ളവര്ക
ധാരാളം വെള്ളം കൊടുക്കുക:
ജലദോഷവും ചുമയുമൊക്കെയുണ്
ഉപ്പുവെള്ളം കവിളുക:
ഒരു ഗ്ലാസില്‍ ചൂടുവെള്ളത്തില്‍
മഞ്ഞളും പാലും:
ഒരു ഗ്ലാസ് ചൂടുപാലില്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. എല്ലാദിവസവും രാത്രി ഇതു കുട്ടിക്കു കുടിക്കാന്‍ നല്‍കുക. ഇത് തൊണ്ടവേദന അകറ്റുകയും മൂക്കിലൊപ്പ് ഇല്ലാതാക്കുകയും
No comments:
Post a Comment