Pages

Saturday, December 30, 2017

ചിക്കന്‍പോക്സ്

ചിക്കന്‍പോക്സ് കൊണ്ടുണ്ടായ പാടുകള്‍ മാറാന്‍.
കറിവേപ്പില - 20 ഗ്രാം
കസ്തൂരി മഞ്ഞള്‍ - 20 ഗ്രാം
ചെറുനാരങ്ങ - ഒരെണ്ണം
കസ്കസ് ( കശകശ) - 20 ഗ്രാം
കറിവേപ്പില നല്ലവണ്ണം അരച്ചെടുക്കുക അതോടൊപ്പം കസ്തൂരി മഞ്ഞള്‍ പൊടിച്ചതും കശകശ ചേര്‍ത്തു അതില്‍ ചെറു നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നല്ലവണ്ണം കുഴച്ചു രാവിലെ മുഖത്ത് തേക്കുക . രണ്ടു മണിക്കൂര്‍ കഴിഞ്ഞു ചൂട് വെള്ളം കൊണ്ട് കഴുകുക . ഇങ്ങനെ 48 ദിവസം തുടരെ ചെയ്‌താല്‍ മുഖത്തെ പാടുകള്‍ പോകും . പെണ്‍കുട്ടികള്‍ ഇത് മുഖത്ത് പുരട്ടിയാല്‍ മുഖ കുരു ശല്യം ഉണ്ടാകില്ല . വന്നത് പോകും ,ഉണ്ടായ കുഴികള്‍ നികന്നു വരും . കൈ മുട്ടില്‍ ഉണ്ടാകുന്ന കറുത്ത പാടുകള്‍ക്കും ഇത് തേച്ചാല്‍ മാറും .

No comments:

Post a Comment