കീഴാര്‍നെല്ലി (PHYLLANTHUS NIRURI) തൊട്ടുരിയാടാതെ സമൂലം പറിച്ച് പാലില്‍ അരച്ചു കഴിക്കുന്നത് മഞ്ഞപ്പിത്തം മാറാന്‍ ഉത്തമമാണ്.
ലിവര്‍ സിറോസിസ് (യകൃത്തുദരം) Liver Cirrhosis
നിലംപരണ്ട (Desmodium Triflorum) സമൂലം 60 ഗ്രാം ചതച്ച് കിഴി കെട്ടി അരിയോടൊപ്പമിട്ട് കഞ്ഞി വെച്ച് 20 ദിവസം കഴിച്ചാല്‍ ലിവര്‍ സിറോസിസ് മാറും.
എത്ര മാരകമായ അവസ്ഥയാണെങ്കിലും, മദ്യപാനം കൊണ്ട് ഉണ്ടായ രോഗമാണെങ്കിലും രോഗി രക്ഷപ്പെടും.

100 മില്ലി ലിറ്റര്‍ വാഴപ്പിണ്ടി നീരില്‍ 3 കൂവളത്തില അരച്ച് ദിനവും കഴിച്ചാല്‍ അപ്പെന്‍ഡിസൈറ്റിസ് മാറും.
No comments:
Post a Comment