Pages

Friday, November 14, 2014

പ്രമേഹം

തൊട്ടാവാടി സമൂലം എടുത്തു ഒന്നര ലിറ്റർ വെള്ളത്തിൽ വറ്റിച്ചു അര ലിറ്റർ ആക്കി 100 ml വെറും വയറ്റിൽ കഴിച്ചാൽ ഷുഗർ പെട്ടെന്ന് കുറയും.
ഡെയിലി monitor ചെയ്യുന്നവർ മാത്രം കഴിക്കുക. വേഗം കുറയുന്നത് കൊണ്ടാണിത്.
ചിറ്റമൃത് കഷണം ചതച്ചു വെള്ളത്തിൽ ഇട്ടുവെച്ച് രാവിലെ സേവിച്ചാലും കുറയും.

No comments:

Post a Comment