പഴകിയ മഞ്ഞപ്പിത്തം – ആവണക്കിന്റെ തളിരില വെളുത്തുള്ളിയും നല്ലജീരകവും ചേര്‍ത്തരച്ച് കറന്നെടുത്ത പശുവിന്‍ പാലില്‍ കലക്കി സൂര്യനുദിക്കും മുന്‍പേ കഴിക്കണം. തുടര്‍ച്ചയായി ദീര്‍ഘകാലം പഥ്യം കാത്ത് മരുന്നുകഴിച്ചാലേ പൂര്‍ണമായും മാറൂ.
Wednesday, June 24, 2020
Wednesday, April 15, 2020
പി സി ഒ ഡി
എട്ടു തുളസിയില (കൃഷ്ണ തുളസി എന്ന് പറയപ്പെടുന്ന കറുത്ത നിറമുള്ള തുളസി ) രാവിലെ വെറും വയറ്റിൽ ഏഴുദിവസം കഴിക്കുക..... കുളിച്ച് ദേഹശുദ്ധി വരുത്തിയിട്ടാണേൽ ഏറ്റവും ഉത്തമം... ... പിന്നെ രാവിലെയും, വൈകുന്നേരവും ഓരോ എള്ളുണ്ട.... ഏകദേശം മൂന്നാഴ്ച്ചയോളം രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഒരു ടീസ്പൂൺ ത്രിഫലചൂർണം ചെറു ചൂട് വെള്ളത്തിൽ കലക്കി കുടിച്ചു... രാത്രിയിൽ ചോറ് ഉപേക്ഷിച്ചു.... ഉച്ചയ്ക്കുള്ള ചോറിൻ്റെ അളവ് കുറച്ചു... ഇത്തിരി വ്യായാമം...
Subscribe to:
Posts (Atom)